play-sharp-fill
ബിനോയ് കോടിയേരിയുടെ പീഡനവും, പ്രവാസിയുടെ ആത്മഹത്യയും കണ്ടിട്ടും ഉറക്കം നടിച്ച് സാംസ്‌കാരിക ‘നായ’കൾ : ടി പി സെൻകുമാർ

ബിനോയ് കോടിയേരിയുടെ പീഡനവും, പ്രവാസിയുടെ ആത്മഹത്യയും കണ്ടിട്ടും ഉറക്കം നടിച്ച് സാംസ്‌കാരിക ‘നായ’കൾ : ടി പി സെൻകുമാർ

സ്വന്തം ലേഖിക

കേരളത്തിലെ സാംസ്‌കാരിക നായകൾ ഇപ്പോൾ നടക്കുന്ന പുകിലൊന്നും അറിയുന്നില്ലെന്ന പരിഹാസവുമായി മുൻ ഡിജിപി ടിപി സെൻകുമാർ. തെരുവിൽ ഉറങ്ങുന്ന നായകളുടെ ചിത്രം പങ്കുവെച്ചാണ് സെൻകുമാറിന്റെ പരോക്ഷമായ പരിഹാസം. പോസ്റ്റിന്റെ അടിയിൽ ട്രോളുകളുമായി നിരവധിയാളുകൾ എത്തിയിട്ടുണ്ട്.പോസ്റ്റിന്റെ പൂർണ്ണ രൂപം: കോടിയേരിയുടെ മകന്റെ പീഡനവും , പ്രവാസിയുടെ ആത്മഹത്യയും , എം എൽ എ യുടെ കൊട്ടേഷനും ഒന്നും അറിയാത്ത കേരളത്തിലെ സാംസ്‌കാരിക ”നായ” കൾ!