കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു; പ്രതിയെ അറസ്റ്റ് ചെയ്ത് വൈക്കം പോലീസ്

Spread the love

കോട്ടയം : കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു പ്രതിയെ അറസ്റ്റ് ചെയ്ത് അറസ്റ്റ് ചെയ്ത് പോലീസ്. 2007 ലെ കേരളാ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം

എറണാകുളം റെയിഞ്ച് ഡെപ്യൂട്ടി പോലീസ് ഇൻസ്പെക്ടർ ജനറൽ ന്റെ ഉത്തരവ് പ്രകാരം 31-05-2025 മുതൽ ഒരു വർഷക്കാലത്തേക്ക് കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽപെട്ട സ്ഥലങ്ങളിൽ പ്രവേശിക്കരുതെന്ന് ഉത്തരവ് നിലവിലിരിക്കെ ഇതിന് വിപരീതമായി ജില്ലയിൽ പ്രവേശിച്ച പ്രതിയെഅഖിൽ പ്രസാദ് (കുക്കു A 33) S/O പ്രസാദ്, അഖിൽ നിവാസ്, വെച്ചൂർ എന്നയാളെ  ഇന്നലെ വൈകിട്ട് 5.40 ഓടെ വൈക്കം ടിവി പുരം ജംഗ്ഷന് സമീപം കാണപ്പെട്ട പ്രതിയെ വൈക്കം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു