
കുഴിമറ്റം: താറുമാറായി കിടന്ന കുഴിമറ്റം പള്ളിക്കവല – കുമ്പാടി – കാര്യക്കുളം പടി റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായ് എംഎൽഎ ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ അനുവദിച്ചു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർമ്മാണ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ആനി മാമ്മൻ, ജില്ലാ പഞ്ചായത്തംഗം പി കെ വൈശാഖ്, പഞ്ചായത്ത് മെമ്പർമാരായ എബിസൺ എബ്രഹാം, ബിനിമോൾ സനൽകുമാർ, റോയ് മാത്യൂ , ജീനാ ജേക്കബ്ബ്, ഡിസിസി ജനറൽ സെക്രട്ടറി ജോണി ജോസഫ്, മണ്ഡലം പ്രസിഡൻ്റ് ഇട്ടി അലക്സ്, ബാബുകുട്ടി ഈപ്പൻ, യൂത്ത് കോൺഗ്രസ് നേതാവ് അരുൺ മർക്കോസ് മാടപ്പാട്ട്, ബൂത്ത് പ്രസിഡന്റുമാരായ എബി പുന്നുസ്, കുര്യച്ചൻ കോയിത്തറ, മാത്യു ജോൺ എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group