
കോട്ടയം: തിരുവാതുക്കല്‍ ജംഗ്ഷനില്‍ കടയുടെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം പ്രതി പിടിയില്‍.പാലക്കാട് സ്വദേശി ബാലന് എന്ന പളനി (59) ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്.
ഇന്ന് പുലര്‍ച്ചെയാണ് മോഷണ ശ്രമമുണ്ടായത്.ആനന്ദമന്ദിരം ബേക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ പുറകുവശത്തെ കതകിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയത്.
നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ സ്റ്റേഷനില്മോഷണക്കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
.



