കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണി ; ബാംഗ്ലൂരിൽ എംഡിഎംഎയുമായി നൈജീരിയൻ സ്വദേശി പിടിയില്‍

Spread the love

തിരുവനന്തപുരം :  എംഡിഎംഎയുമായി വിദേശ പൗരൻ പിടിയില്‍.

നൈജീരിയൻ സ്വദേശിയാണ് പിടിയിലായത്. കേരളത്തിലേക്കുള്ള രാസലഹരി കടത്തിലെ മുഖ്യ കണ്ണിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നയാൾ.

വഞ്ചിയൂർ പൊലീസ് ബാംഗ്ലൂരിലെത്തിയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നും പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group