
കുറ്റിപ്പുറം : മലപ്പുറം കുറ്റിപ്പുറം ആശുപത്രിപടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. നിരവധി പേർക്ക് പരിക്ക്.
ആശുപത്രിപ്പടി കൈലാസ് ഓഡിറ്റോറിയത്തിനു സമീപം ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം ഉണ്ടായത്.
ടൂറിസ്റ്റ് ബസ്സും കാറും കൂട്ടി ഇടിച്ച് ബസ്സ് മറിയുകയായിരുന്നു, അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു രക്ഷാപ്രവർത്തനം തുടരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group