
തിരുവനന്തപുരം: എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് ലഭിക്കും എന്ന പ്രചാരണം തെറ്റാണെന്ന് ഭക്ഷ്യവകുപ്പ് വ്യക്തമാക്കി.
സര്‍ക്കാര്‍ തീരുമാനം പ്രകാരം അന്ത്യോദയ, അന്നയോജന കാര്‍ഡുടമകള്‍ക്കും മാത്രമാണ് ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യുക.
ഓഗസ്റ്റ് 26 മുതല്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലൂടെ കിറ്റ് വിതരണം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ പൊതുജനങ്ങള്‍ വിശ്വസിക്കരുതെന്നും ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചു.