ലഹരിവിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ ഡിജിറ്റല്‍ തെരുവു നാടകം ക്യാമ്പയിൻ ആരംഭിച്ചു: സംഘടിപ്പിക്കുന്നത് ലയണ്‍സ് ഇന്റർനാഷണല്‍ ഡിസ്ട്രിക്‌ട് 318 ബിയുടെ നേതൃത്വത്തിൽ

Spread the love

ചങ്ങനാശ്ശേരി : ലഹരിവിരുദ്ധബോധവത്ക്കരണത്തിന്റെ ഭാഗമായി ലയണ്‍സ് ഇന്റർനാഷണല്‍ ഡിസ്ട്രിക്‌ട് 318 ബിയുടെ നേതൃത്വത്തില്‍ ഹയർ സെക്കൻഡറി സ്‌കൂളുകളില്‍ ഡിജിറ്റല്‍ തെരുവു നാടകം ക്യാമ്പയിൻ ആരംഭിച്ചു.

ആദ്യഘട്ടമായി കുറുമ്പനാടം സെന്റ്.പീറ്റേഴ്‌സ് ഹയർ സെക്കൻഡറി സ്‌കൂളില്‍ നടന്ന നാടകം ചാണ്ടി ഉമ്മൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു ലയണ്‍സ് ക്ലബ്

ഇന്റർനാഷണല്‍ ഡിസ്ട്രിക്‌ട് 318 ബി ഗവർണർ വിന്നി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജു സുജിത്ത്, പഞ്ചായത്ത് പ്രസിഡന്റ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണിയമ്മ രാജപ്പൻ, ചെയർപേഴ്‌സണ്‍ ബിജുതോമസ്,കോ-ഓർഡിനേറ്റർ ടിമ്മി ജയിംസ്, ഷാജി വർഗീസ് എന്നിവർ പ്രസംഗിച്ചു