അയ്മനം പഞ്ചായത്തിലെ കർഷക ദിനാഘോഷ പരിപാടികളുടെ ഉദ്ഘാടനം നാളെ മന്ത്രി വി.എൻ . വാസവൻ നിർവഹിക്കും: യോഗത്തിൽ മികച്ച കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കും.

Spread the love

അയ്മനം : ചിങ്ങം ഒന്ന് അയ്മനം പഞ്ചായത്തിലെ കർഷക ദിനാഘോഷ പരിപാടികൾ

നാളെ നടക്കും. ആഗസ്റ്റ് 17 ഞായറാഴ്ച 9:30ന് കെ ആർ നാരായണൻ സ്മാരക

സംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹകരണ- തുറമുഖ – ദേവസ്വം വകുപ്പ് മന്ത്രി വി .എൻ വാസവൻ നിർവഹിക്കും.

പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് അധ്യക്ഷത വഹിക്കും. യോഗത്തിൽ മികച്ച

കർഷകരേയും കർഷക തൊഴിലാളികളേയും ആദരിക്കും.