സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി

Spread the love

കോട്ടയം : സൗത്ത് പാമ്പാടി ജൂനിയർ ബസേലിയോസ് സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

പ്രിൻസിപ്പാൾ ജയശ്രീ കെ.ബി പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.

ഭാരത് മാതാ, സ്വാതന്ത്ര്യ സമര സേനാനികളുടെ ആവിഷ്കരണം, സ്വാതന്ത്ര്യസമര അധിഷ്ഠിത ക്വിസ്, ദേശീയ പതാക നിർമ്മാണം, ദേശീയ പതാക കളറിംഗ്, ദേശഭക്തിഗാന തുടങ്ങിയ മത്സരങ്ങൾ നടത്തി. പരിപാടികൾക്ക് വൈസ് പ്രിൻസിപ്പാൾ രഞ്ജിനി കെ ജി, സ്റ്റാഫ് സെക്രട്ടറി ശ്രുതിമോൾ ജോയ്, ബിന്ദു പി റ്റി, ഗോഡ്വിൻ റോയ്, ഗേൾ സ്നേഹാ സൂസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group