
ആലപ്പുഴ: ആലപ്പുഴയിൽ മകൻ മാതാപിതാക്കളെ കുത്തി കൊലപ്പെടുത്തി
ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം.
തങ്കരാജ്,ആഗ്നസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മകൻ ബാബു (42)വിനെ പോലീസ് പിടികൂടി.
കൊലപാതകം മദ്യലഹരിയിലെന്ന് പോലീസ് .
ഇന്നലെ രാത്രിയാണ് സംഭവം.
കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല.
സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടന്ന് നാട്ടുകാർ പറയുന്നു.
പോലീസ് ഇടപെട്ട് താക്കീതു നൽകിയിട്ടുണ്ടെന്നും പറയുന്നു
ഇറച്ചിവെട്ടുകാരനാണ് പ്രതി ബാബു..