
കോട്ടയം :സേവനത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രതിബദ്ധതയുടെയും മികവില്‍ മുഖ്യമന്ത്രിയുടെ 2025ലെ പോലീസ് മെഡലിന് പോലീസ് ഇൻസ്പെക്ടർ പ്രസാദ് എബ്രഹാം വർഗീസ് അർഹനായി.
നിലവില്‍ കോഴിക്കോട് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറാണ്.കോട്ടയം ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്റ്റേഷനുകളില്‍ ഇൻസ്പെക്ടറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.