കോടികൾ വെള്ളത്തിലായി; കോഴിക്കോട് തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു; തൊഴിലാളിക്ക് ഗുരുതര പരിക്ക്

Spread the love

കോഴിക്കോട്: 24 കോടി ചെലവിട്ട്
നിർമ്മിക്കുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു.

കൊയിലാണ്ടി-ബാലുശേരി നിയോജകമണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന തോരായികടവിലാണ് പാലം നിർമിക്കുന്നത്.

പാലത്തിന്റെ ബീം ചെരിഞ്ഞുവീഴുകയായിരുന്നു. പുഴയുടെ മദ്ധ്യത്തിലായാണ് അപക‌ടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്ന പരാതി ഉയർന്നു. അപകടത്തിൽ തൊഴിലാളികളിൽ ഒരാൾക്ക് പരിക്കേറ്റ

24 കോടിയോളമാണ് പാലത്തിന്റെ നിർമാണച്ചെലവ്. പിഎംആർ ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്. പിഡബ്ള്യൂഡി കേരള റോഡ് ഫണ്ടിന്റെ മേൽനോട്ടത്തിലാണ് നിർമാണം.