
ഡല്‍ഹി: മലയോര മേഖലയില്‍ പ്ലാസ്റ്റിക് നിരോധിച്ച ഹൈക്കോടതി ഉത്തരവില്‍ വിശദീകരണം തേടി സുപ്രീംകോടതി.
ഹൈക്കോടതി രജിസ്ട്രാർ ജനറലിനോടാണ് വിശദീകരണം തേടിയത്.
ബ്രഹ്മപുരം വിഷയം പരിഗണിക്കാനുള്ള പ്രത്യേക ബെഞ്ച് രൂപീകരണ ഉത്തരവും ഹാജരാക്കണമെന്ന് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാലാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കോടതിയുടെ നിർദേശം. പരിഗണനാ വിഷയത്തിന് പുറത്ത് നിന്നാണ് ഹൈക്കോടതിയുടെ നിരോധന നടപടിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.



