
കോട്ടയം: ജില്ലയിൽ നാളെ (7/8/25) പാമ്പാടി,അയർക്കുന്നം,തെങ്ങണ തുടങ്ങി നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷനിൽ കീഴിൽ വരുന്ന ചേന്നമ്പള്ളി, പുതുവയൽ, മണ്ണാത്തിപ്പാറ, നെന്മല ടവർ, നെന്മല SNDP, കുമ്പന്താനം ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ വ്യാഴാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6:30pm വരെ വൈദ്യുതി മുടങ്ങും.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള അഴകാത്തുപടി, മോസ്കോ, പൊൻപുഴ , എടത്തറക്കടവ്,എന്നീ ട്രാൻസ്ഫോമർ പരിധിയിൽ നാളെ വ്യാഴാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണിവരെ വൈദ്യുതി മുടങ്ങും

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വെട്ടുവേ ലിപ്പള്ളി, താളിക്കല്ല്, ചാരത്തുപടി, പിവിഎസ് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുതാണ്
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വയലിൽപടി, പുതുക്കുളം, മൈലാടി, ചെന്നാമറ്റം ക്രഷർ ട്രാൻസ്ഫോർമറുകളിൽ നാളെ (07/08/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ വൈദ്യുതി മുടങ്ങുതാണ്.
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (07.08.2025) HT & LT ലൈനിൽ വിവിധ മെയിന്റനൻസ് ജോലികൾ ഉള്ളതിനാൽ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, മന്തക്കുന്ന്, ബ്ലോക്ക് റോഡ്, മുരിക്കോലി, വാക്കപറമ്പ്, ഇലക്കയം , പേഴുംകാട്, മാതാക്കൽ, തോട്ടുമുക്ക്, അജ്മി, കെ.കെ, ഇളപ്പുങ്കൽ, വാകക്കാട്, തഴക്കവയൽ, കവണാർ, കുറിഞ്ഞി പ്ലാവ്, പെരിങ്ങാലി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധികളിൽ 8.30am മുതൽ 5.30pm വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തൊടി ഗാർഡൻ ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ 05:00 വരെയും കൊച്ചുപള്ളി , മണിമുറി , കോട്ടമുറി ,വേഷ്ണാൽ , കൊല്ലാപുരം , തീപ്പെട്ടി കമ്പനി , മാവേലിമറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ താഴത്തെങ്ങാടി ഭാഗത്ത് HT ടച്ചിങ് ആയതിനാൽ താഴത്തങ്ങാടി, ആർടെക്, തൂക്കുപാലം, അമ്പൂരം, പൊന്മല ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോളേജ്, വല്യൂ ഴം ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എറികാട് , കൈതേപാലം , ഇട്ടിമാണികടവ്, പേരച്ചുവട് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9: 30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കല്ലുകടവ് ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ നാളെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുമാരനല്ലൂർ, നീലിമംഗലം, മിനി ഇൻഡസ്ട്രീസ്, ചവിട്ടുവരി ഭാഗങ്ങളിൽ 9:00 AM മുതൽ 05:00 PM വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെല്ലിത്താനം, മുണ്ടുപാലം, പോണാട്, നെടുമ്പാറ, തീപ്പെട്ടി കമ്പനി എന്നിവിടങ്ങളിൽ നാളെ രാവിലെ 8.30 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കല്ലോലി, പനച്ചിക പീടിക . ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.