
ആലപ്പുഴ: ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് പുക ഉയർന്നു.
പരിഭ്രാന്തരായ യാത്രക്കാരെ ഉടൻ പുറത്തിറക്കി.
ആലപ്പുഴ തുറവൂരിലായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്ത് നിന്ന് ആലപ്പുഴയ്ക്ക് വരികയായിരുന്നു കെഎസ്ആർടിസി ബസ്.
ബസിൽ നിന്ന് പുക ഉയർന്നതിന് പിന്നാലെ ബസ് നിർത്തിയ ശേഷം ഉടൻ ആളുകളെ സുരക്ഷിതമായി പുറത്തിറക്കി.