സൗജന്യ യൂറോളജി ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ ; ആഗസ്റ്റ് 12 മുതൽ 15 വരെ നടത്തപ്പെടുന്ന ക്യാമ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും ബുക്കിംങ്ങിനുമായി ഈ 0482 2209999 നമ്പറിൽ ബന്ധപ്പെടുക

Spread the love

ഈരാറ്റുപേട്ട : സൗജന്യ യൂറോളജി ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ, പുരുഷന്മാരിലും സ്ത്രീകളിലും മൂത്രവ്യൂഹവുമായി ബന്ധപ്പെട്ട രോഗങ്ങൾ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് യൂറോളജി.

video
play-sharp-fill

കിഡ്നി (വൃക്ക), മൂത്രാശയം, പ്രോസ്റ്റേറ്റ്, ലിംഗം, അണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും നമ്മൾ നിസാരമായി കണ്ടേക്കാം , എന്നാൽ അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കും .

മൂത്രാശയം, പ്രോസ്റ്റേറ്റ്, ലിംഗം, അണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ചികിത്സാ മാർഗങ്ങൾ , ശസ്‌ത്രക്രിയാ സംവിധാനങ്ങൾ, ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം എന്നിവ ഒരു യൂറോളജിസ്റ് ഉറപ്പുവരുത്തുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ പ്രശസ്ത യൂറോളജിയോസ്റ്റായ ഡോ. ആർ. ഗോപിയുടെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം ലാബ്, റേഡിയോളജി സേവങ്ങൾക്ക് 20 % ഇളവുകളും തുടർ ചികിത്സകൾക്ക് പ്രത്യേക ഇളവുകളും ലഭിക്കുന്നതാണ്.

ആഗസ്ററ് 12 മുതൽ 15 വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുവാനായി മുൻ‌കൂർ ബുക്ക് ചെയ്യേണ്ടതാണ്.

അപ്പോയ്ന്റ്മെന്റിനായി ഉടൻ വിളിക്കൂ 0482 2209999