
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ വ്യാഴാഴ്‌ച വരെ സമയം.
ഇതുവരെ അപേക്ഷിച്ചവരുടെ എണ്ണം 12.41 ലക്ഷം കവിഞ്ഞു. ഇതിൽ 12.15 ലക്ഷം അപേക്ഷകൾ ഇനിയും അംഗീകരിച്ചിട്ടില്ല. ഇനി മൂന്ന് ദിവസം കൂടി പേരു ചേർക്കാൻ സമയമുണ്ട്.
കരട് വോട്ടർ പട്ടികയിൽ വോട്ടർമാരുടെ പേര്, വയസ്സ്, വിലാസം, വീട്ടുനമ്പർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടങ്ങിയവയിലെ തെറ്റുകൾ തിരുത്താനും ഈ മാസം ഏഴ് വരെയാണു സമയം. വെബ്സൈറ്റ് : www.sec.kerala.gov.in