ഇടിച്ച ബസ് തലയിലൂടെ കയറിയിറങ്ങി: കൊച്ചിയിൽ 41 കാരന് ദാരുണാന്ത്യം: കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്.

Spread the love

കൊച്ചി: അമിത വേഗതയിലെത്തിയ സ്വകാര്യ ബസ്സിടിച്ച് യുവാവ് മരിച്ചു.

കൊച്ചി കളമശ്ശേരിയിൽ രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം.

കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൾ സലാമാണ് മരിച്ചത്. 41 വയസ്സായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വിഗ്ഗി ജീവനക്കാരനാണ് മരിച്ച അബ്ദുൾ സലാം.

ബസ്സിടിച്ചിട്ട അബ്ദുൾ സലാമിന്റെ തലയിലൂടെ അതേ ബസ്സിന്റെ പിൻ ചക്രം കയറിയിറങ്ങുകയായിരുന്നു