കുറിച്ചിയിൽ യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി ചിങ്ങവനം പോലീസിന്റെ പിടിയിലായി

Spread the love

കോട്ടയം:യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ ചിങ്ങവനം
പോലീസിന്റെ പിടിയിലായി. കുറിച്ചി ബിലു പി.എസ് ആണ് പിടിയിലായത്. കഴിഞ്ഞ 31 ഉച്ചക്ക് 2 മണിയോടെ കമ്പി വടിയുമായി ബിജുമോന്റെ വീട്ടിലെത്തിയ പ്രതി കമ്പിവടി കൊണ്ട് കുത്തിയും അടിച്ചും ദേഹോപദ്രവം ഏല്പിച്ചു. പിടിയിലായ പി[പ്രതിയെ കോടതി മുന്‍പാകെ ഹാജരാക്കി റിമാന്റ് ചെയ്തു .