
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഒഡാപെക് മുഖേന ഒമാനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടക്കുന്നു. വനിതകള്‍ക്കായി ലേഡി ഓഫീസ് എക്‌സിക്യൂട്ടീവ് നിയമനമാണ് നടക്കുന്നത്.
യോഗ്യരായവര്‍ക്ക് ഒഡാപെക് വെബ്‌സൈറ്റ് മുഖേന നേരിട്ട് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ആഗസ്റ്റ് 07.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒമാനിലെ സ്‌കൂളില്‍ ഓഫീസ് എക്‌സിക്യൂട്ടീവ് നിയമനം. ആകെ ഒഴിവുകള്‍ 01. വനിതകള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
പ്രായപരിധി
28 വയസിന് താഴെ പ്രായമുള്ളവര്‍ക്കാണ് അവസരം.
യോഗ്യത
കൊമേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കിയിരിക്കണം.
മാനേജ്‌മെന്റ്/ എച്ച്‌ആര്‍ വിഭാഗത്തില്‍ യോഗ്യത.
മേഖലയില്‍ രണ്ട് വര്‍ഷത്തെ എക്‌സ്പീരിയന്‍സ് വേണം.
അക്കൗണ്ടിങ് പരിചയവും, മികച്ച പേഴ്‌സണാലിറ്റിയും, കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും ഉള്ളവര്‍ക്ക് മുന്‍ഗണന.
Job Responsibilities
supporting the Chief Accountant in daily accounting tasks (like petty cash management, fee receipts, etc)
supporting the Principal in recruitment
employee affairs and general communication.
ശമ്പളം
50,000 രൂപയാണ് പ്രതിമാസ ശമ്പളം. കൂടെ താമസം, മെഡിക്കല്‍ കവര്‍, വാര്‍ഷിക റിട്ടേണ്‍ ടിക്കറ്റുകള്‍, വിസ, 30 ദിവസത്തെ പെയ്ഡ് ലീവ് എന്നിവയും അനുവദിക്കും.
അപേക്ഷ
താല്‍പര്യമുള്ളവര്‍ താഴെ നല്‍കിയ ലിങ്ക് വഴി ഒഡാപെക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ജോബ് ഓപ്പണിങ്ങില്‍ നിന്ന് ലേഡി ഓഫീസ് എക്‌സിക്യൂട്ടീവ് തിരഞ്ഞെടുക്കുക. വിശദമായി വായിച്ച് മനസിലാക്കിയതിന് ശേഷം തന്നിരിക്കുന്ന Apply ബട്ടണ്‍ ഉപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കുക. അവസാന തീയതി ആഗസ്റ്റ് 07.