
ഒരിടവേളക്ക് ശേഷം സരിത എസ് നായർ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നു.മോഹന്‍ലാല്‍ തന്റെ ചികിത്സയ്ക്കായി നല്‍കിയ 35 ലക്ഷം ബാബുരാജ് തട്ടിയെടുത്തു എന്ന സരിതയുടെ ആരോപണമാണ് സരിതയെ എയറിലാക്കുന്നത്.
മോഹന്‍ലാല്‍ എന്തിനാണ് ഇത്രയും വലിയ തുക സരിതക്ക് നല്‍കി എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. 35 ലക്ഷം രൂപ നല്‍കാന്‍ മാത്രം എന്ത് ബന്ധമാണ് എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നവരുണ്ട്.
സരിതയ്ക്ക് പണം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന് കാരണം മന്ത്രി കെബി ഗണേഷ് കുമാറാണെന്ന് അഭിപ്രായം പറയുന്നവരുമുണ്ട്. അമ്മ സംഘടനയിലെ അവശ കലാകാരന്മാരെ തിരിഞ്ഞു നോക്കാതെ, ഒരു സിനിമയില്‍ പോലും നല്ല വേഷങ്ങള്‍ ചെയ്യാത്ത സരിതക്ക് ധനസഹായം ചെയ്തതില്‍ ദുരൂഹത ഉണ്ടെന്നാണ് ഉയരുന്ന വിമര്‍ശനം. ആന്റണി പെരുമ്ബാവൂര്‍ ഇക്കാര്യത്തില്‍ വല്ല അറിവുമുണ്ടോ ?

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആന്റണി അറിയാതെ ഒരു കാര്യവും ചെയ്യാത്ത ലാല്‍ എന്തിനു ബാബുരാജിനെ പണം ഏല്‍പിച്ചു, ഭാര്യക്ക് ഈ വിവരം അറിയാമോ എന്നിങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍.