ജയിൽ കഴിയുന്ന സിസ്റ്റേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ളായിക്കാട് സെന്റ്. ജോസഫ് ചർച്ചിൽ ഇന്ന് ഉപവാസ പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും നടത്തി August 1, 2025 WhatsAppFacebookTwitterLinkedin Spread the loveളായിക്കാട് : മതപരിവർത്തനം മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് ചത്തീസ്ഗഡിൽ ജയിൽ കഴിയുന്ന സിസ്റ്റേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ളായിക്കാട് സെന്റ്. ജോസഫ് ചർച്ചിൽ ഇന്ന് ഇടവകയിലെ വിശ്വാസ സമൂഹം ഉപവാസ പ്രാർത്ഥനയും ദിവ്യകാരുണ്യ ആരാധനയും നടത്തി Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.