ബലാത്സം​ഗക്കേസ്: ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ; ശിക്ഷാവിധി നാളെ

Spread the love

ബം​ഗളൂരു: ബലാത്സം​ഗക്കേസിൽ എച്ച് ഡി ദേവ​ഗൗഡയുടെ ചെറുമകനും ജെഡിഎസ് മുൻ എംപിയുമായ പ്രജ്വൽ രേവണ്ണ കുറ്റക്കാരൻ.

video
play-sharp-fill

ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ വിധിക്കും.