
തലയോലപറമ്പ്: വെള്ളൂർ കരിപ്പാടം കാരുണ്യമാതാ എൽപി സ്കൂൾ സുവർണ ജൂബിലി ആഘോഷം നടത്തി.
സെൻ്റ്മേരീസ് പാരീഷ് ഹാളിൽ സ്കൂൾ മാനേജർ ഫാ.മാത്യു കുഴിപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം സി.കെ. ആശ എം എൽ എ നിർവഹിച്ചു.
കോട്ടയം അതിരൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ.തോമസ് പുതിയ കുന്നേൽ മുഖ്യ പ്രഭാഷണം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാർഡ് മെമ്പർ ഷിനി സജു ,സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ, പി ടി എ പ്രസിഡൻ്റ്
കെ.എൻ. ജിജിത്ത്, ഇടവക പ്രതിനിധിജോമോൻ പുന്നൂസ്, അധ്യാപകൻ കെ.എം.ഷെമീർ, എം പി ടി എ പ്രസിഡൻ്റ് വിഷ്ണുപ്രിയ തുടങ്ങിയവർ പ്രസംഗിച്ചു.