
തൃക്കൊടിത്താനം: നാഷണല്‍ എക്‌സ് സര്‍വീസ്‌മെന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തൃക്കൊടിത്താനം യൂണിറ്റ് ഓപ്പറേഷന്‍ വിജയ് ദിവസ് അനുസ്മരണം നടത്തി.
സമ്മേളനത്തില്‍ 1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ സേവനം ചെയ്ത 70 സൈനികര്‍ക്ക് ആദരവും നല്‍കി. പ്രസിഡന്‍റ് ജോസഫ് പി. തോമസ് അധ്യക്ഷത വഹിച്ചു. പിആര്‍ഒ
എം.ടി. ആന്‍റണി ഉദ്ഘാടനം ചെയ്തു. 1969 ഇന്ത്യ-പാക് യുദ്ധത്തില്‍ വീരചക്ര ലഭിച്ച കെ.ജി. ജോര്‍ജ് യോദ്ധാക്കളെ ആദരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഖിലേന്ത്യ ട്രഷറര്‍ ഡി. മാത്യൂസ്, സംസ്ഥാന അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറി ചാക്കോ ആന്‍റണി, സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.എം. ബാബു, മീഡിയ സെക്രട്ടറി
ടി.ആര്‍. മനോഹരന്‍, ഫാമിലി അസോസിയേഷന്‍ പ്രസിഡന്‍റ് ജാന്‍സി ചാക്കോ, ട്രഷറര്‍ ലിസമ്മ ജിമ്മി, എം.എം. മാത്യു, സാബു മാറാട്ടുകളം എന്നിവര്‍ പ്രസംഗിച്ചു.



