
കൊമേഴ്സിൽ പി.എച്ച്.ഡി നേടിയ (എം.ജി. യൂണിവേഴ്സിറ്റി) വാഴൂർ എസ്.വി.ആർ എൻ.എസ്.എസ് കോളേജ് അസി. പ്രൊഫസർ സുനിദേവി വി.ടി. പാലാ തോട നാൽകുന്നുവയലിൽ അഡ്വ. ജി.അനീഷിൻ്റെ ഭാര്യയാണ്.
തിരുവനന്തപുരം വഞ്ചിയൂർ പരേതനായ അഡ്വ.കെ.ആർ തുളസിധരൻ നായരുടേയും പി.വൽസല കുമാരിയുടേയും മകളുമാണ്.