
ഗാന്ധിനഗർ : ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ അങ്ങാടി പള്ളി ഭാഗത്ത് വെച്ച് നിരോധിത മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവും ബ്രൗൺഷുഗറും വില്പന നടത്തിവരുന്ന ആസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.
അസം സ്വദേശികളായ ആരിജ് അഹമ്മദ് S/O ഹസ്മദ് , രംഗാഗോറ , ദേഖിയാജൂലി പി ഒ സോനിത്പൂർ ജില്ല , ജാഹിർ ഹുസ്സൈൻ , S/O കുർബാൻ ഹുസ്സൈൻ അലി , മായാർ ചാർ ദൂബ്രി ജില്ല എന്നിവരിൽ നിന്നും 275 .63 ഗ്രാം കഞ്ചാവും , 0 .58 ഗ്രാം ബ്രൗൺ ഷുഗറും കണ്ടെടുത്തു.