ചെങ്ങളം സെൻ്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയിൽ ക്നാനായ കോൺഗ്രസിൻ്റെ ‘ആദരവ് വിദ്യാഭ്യാസ അവാർഡ് 2025’ നടന്നു; മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ചെങ്ങളം സെന്റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിയുടെ ക്നാനായ കോൺഗ്രസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായി “ആദരവ് വിദ്യാഭ്യാസ അവാർഡ് 2025” നടത്തി.

സമുദായ മെത്രാപ്പോലീത്ത കുറിയാക്കോസ് മാർ സേവേറിയോസ് ഉദ്ഘാടനം ചെയ്തു.

ഏബ്രഹാം തോമസ്, കെ എ മാത്യൂ, സാബു സ്കറിയാ, റെജി ഫിലിപ്പ്, ഫാ.സാജൻ സി അലക്സ്, തോമസുക്കുട്ടി ചിറയിൽപിടിക, ബിജു കുറിയാക്കോസ്, ലിജോ പാറെക്കുന്നുംപുറം എന്നിവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group