
മൂന്നാർ : കനത്തമഴയെ തുടർന്ന് മൂന്നാറില്‍ വീണ്ടും വൻ മണ്ണിടിച്ചില്‍.
ബൊട്ടാണിക്കല്‍ ഗാർഡന് സമീപം ഇന്നലെ രാത്രി മണ്ണിടിഞ്ഞ് മൂന്നാർ സ്വദേശി മരിച്ച അതേസ്ഥലത്ത് ഇന്ന് മണ്ണിടിഞ്ഞു.
ഇതേതുടർന്ന് ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. രണ്ടാള്‍ ഉയരത്തില്‍ മണ്ണും കല്ലും റോഡിലേക്ക് വീണു കിടക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മൂന്നാർ ഗ്യാപ് റോഡില്‍ ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.