കൈനടിയിൽ 400 ലിറ്റർ കോട പിടികൂടി: ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൈനടി പോലീസും ചേർന്നാണ് കോട പിടികൂടിയത്

Spread the love

ആലപ്പുഴ :കൈനടിയിൽ 400 ലിറ്റർ കോട പിടികൂടി

ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൈനടി പോലീസും ചേർന്നാണ് 400 ലിറ്ററോളം കോട പിടികൂടിയത്.

കാവാലം പാലേടം റോഡിൽ ആൾതാമസമില്ലാത്ത വീട്ടിൽ നിന്നാണ് കോട പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓണ വിപണി ലക്ഷ്യമിട്ട് ചാരായം നിർമ്മിക്കാൻ കെട്ടിവെച്ചിരുന്ന കോടയാണ് പിടികൂടിയത്.

കോട കൊണ്ടുവന്നവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.