ആർപ്പുക്കര പനമ്പാലം ഭാഗത്തുള്ള ഇരട്ടക്കുളങ്ങര ദേവി ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി ; ഫോട്ടോയിൽ കാണുന്നയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലോ ഈ 0481 2597210,9497980320 നമ്പറിലോ അറിയിക്കുക

Spread the love

ആർപ്പുക്കര വില്ലേജിൽ പനമ്പാലം ഭാഗത്തുള്ള ഇരട്ടക്കുളങ്ങര ദേവി ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം 22.07.2025 കണ്ടെത്തി.താഴെ ഫോട്ടോയിൽ കാണുന്ന സുമാർ 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

കോട്ടയം ഗാന്ധിനഗർ പോലീസ് ക്രൈം 1119/2025 U/s 194 BNSS പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

മൃതദേഹത്തിന് 170 cm ഉയരവും, പിങ്ക് കളറിലും ഉള്ള ടീഷർട്ടും ക്രീം നിറത്തിലുള്ള പാന്റ്‌സ് കറുത്ത തലമുടിയും, കാണപ്പെടുന്നു. ടി അടയാള വിവരങ്ങൾ തിരിച്ചറിയുന്നവർ കോട്ടയം ഗാന്ധിനഗർ പൊാലീസ് സ്റ്റേഷനുമായി ബന്ധപ്പെടേണ്ടതാണ്. ഫോൺ 0481 2597210, 9497980320

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group