
ഗാന്ധിനഗർ: വൈദ്യുതി പോസ്റ്റുകളില്‍ ഉപയോഗശൂന്യമായ കേബിളുകള്‍ നിറയുന്നത് കെഎസ്‌ഇബി ജീവനക്കാർക്ക് ബുദ്ധിമുട്ടാകുന്നു.
ഒരു പോസ്റ്റില്‍ തന്നെ നിരവധി കേബിള്‍ ടിവിക്കാരുടെ കേബിളുകളും നെറ്റ്‌വർക്ക് കേബിളുകളുമാണുള്ളത്. എന്നാല്‍ ഉപയോഗ ശൂന്യമായ നിരവധി കേബിളുകളാണ് ഓരോ പോസ്റ്റിലും ചുറ്റിപ്പിണഞ്ഞു കിടക്കുന്നത്.
ഇത് ലൈൻമാൻമാർക്ക് പോസ്റ്റില്‍ കയറുന്നതിനും മറ്റും തടസങ്ങള്‍ സൃഷ്ടിക്കുന്നതായി ആരോപണമുണ്ട്. ഉപയോഗശൂന്യമായ കേബിളുകള്‍ അഴിച്ചുമാറ്റി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപയോഗിക്കുന്നത് മാത്രം നിലനിർത്തിയാല്‍ പോസ്റ്റിലെ തടസങ്ങള്‍ ഒഴിവാക്കാം.