ജലജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ പുനർ നിർമ്മിക്കണം: കേരളാ കോൺഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം ഉന്നതാധികാര സമിതി

Spread the love

ചങ്ങനാശേരി : ജലജീവൻ പദ്ധതിയില്‍പ്പെടുത്തി ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ വെട്ടിപ്പൊളിച്ചത് പുനർനിർമ്മിക്കാത്തത്

പ്രതിഷേധാർഹമാണെന്ന് കേരള കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം ഉന്നതാധികാര സമിതിയോഗം.

ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി യോഗം ഉദ്ഘാടനം ചെയ്തു. ജോസഫ് തോമസ് കുന്നേപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡി വത്സപ്പൻ, അഡ്വ.ചെറിയാൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാക്കോ, ജോർജുകുട്ടി മാപ്പിളശ്ശേരി, സിബിച്ചൻ ചാമക്കാല, കെ.എ തോമസ്, വർഗ്ഗീസ്

വാരിക്കാടൻ, മുകുന്ദൻ രാജു, കുഞ്ഞ് കൈതമറ്റം, ജോഷി കുറുക്കൻകുഴി, സന്തോഷ് ആന്റണി, മാത്യു വർഗ്ഗീസ് തെക്കനാട്ട് എന്നിവർ പങ്കെടുത്തു.