കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും മൊബൈല്‍ നമ്പരുകള്‍ പ്രാബല്യത്തില്‍ വന്നു.

Spread the love

കോട്ടയം: യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്‌ആര്‍ടിസി ഡിപ്പോകളിലും സ്‌റ്റേഷന്‍ മാസ്റ്റര്‍ ഓഫീസുകളിലും മൊബൈല്‍ നമ്പരുകള്‍ പ്രാബല്യത്തില്‍ വന്നു.
എല്ലാ ഡിപ്പോകളിലെയും ലാന്‍ഡ് ഫോണുകള്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു.

video
play-sharp-fill

ഡിപ്പോകള്‍
കോട്ടയം- 9188933760
വൈക്കം- 9188933765

പൊന്‍കുന്നം- 9188933764
പാലാ- 9188933762
ചങ്ങനാശേരി- 9188933757
ഈരാറ്റുപേട്ട- 9188933758
എരുമേലി- 9188933759

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്
ഏറ്റുമാനൂര്‍- 9188933766
മുണ്ടക്കയം- 9188933764

കോട്ടയം ജില്ലയോടു ചേര്‍ന്നുള്ള ഡിപ്പോകള്‍
ചേര്‍ത്തല- 9188933751
കുമളി- 9188933769

കട്ടപ്പന- 9188933766
തൊടുപുഴ- 9188933775
കൂത്താട്ടുകുളം- 9188933782
തിരുവല്ല- 9188933746
റാന്നി- 9188933745

ബംഗളൂരു സാറ്റലൈറ്റ്- 9188933820
മൈസൂര്‍- 9188933821