
കുമരകം: ശ്രീനാരായണ ഗുരുദേവൻ കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ ഓർമ്മ പുതുക്കുന്നതിനായി സെപ്റ്റംബർ 7 ചതയം നാളിൽ കോട്ടത്തോട്ടിൽ വച്ച്
ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് നാടിൻ്റെ വിവിധ മേഖലകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 122 -ാമത് ശ്രീനാരായണ ജയന്തി കുമരകം
മത്സരവള്ളംകളി ബുള്ളറ്റിൻ പ്രകാശനം നടത്തി. ക്ലബ്ബ് ഓഫീസിൽ നടന്ന ചടങ്ങിൽ മുൻ ട്രഷറർ എം കെ വാസവൻ മുണ്ടുചിറ സീനിയർ അംഗം പി വിജയപ്പൻ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുത്തൻപുരയ്ക്ക് ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ.വി പി അശോകൻ്റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി എസ് ഡി
പ്രേംജി, ട്രഷറർ എസ് വി സുരേഷ് കുമാർ,എം കെ വാസവൻ, പി വിജയപ്പൻ എന്നിവർ സംസാരിച്ചു.
:



