
നഖങ്ങൾ പോളിഷ് ചെയ്ത് ഭംഗിയായി കൊണ്ടുനടക്കാൻ ഏറെ ഇഷ്ട്ടമുള്ളവരാണ് പെൺകുട്ടികൾ. നഖങ്ങള്‍ മുറിക്കുന്നതിനും ഭംഗി കൂട്ടുന്നതിനുമായി എല്ലാവരും നെയില്‍ കട്ടറുകള്‍ ഉപയോഗിക്കാറുമുണ്ട്. എപ്പോഴും ഇത് ഉപയോഗിക്കാറുണ്ടെങ്കിലും അതിന്റെ പുറകിലെ അറ്റത്ത് ഒരു ഹോൾ എന്തിനു ഉള്ളത് ആണെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?? ഉണ്ടാകാൻ വഴിയില്ല.
എന്നാൽ കാര്യമുണ്ട്,നഖം മുറിക്കുന്നതിന് നെയില്‍ കട്ടറിന്റെ അടിയിലുള്ള ഹോള്‍ ഉപയോഗിക്കുന്നില്ലെങ്കിലും ചില കാര്യങ്ങള്‍ എളുപ്പമാക്കാൻ ഇത് തീർച്ചയായും സഹായിക്കുന്നുണ്ട്. എങ്ങനെയാണെന്ന് അല്ലേ??
ഈ ചെറിയ ഹോള്‍ നെയില്‍ കട്ടറിന് ഭംഗി കൂട്ടാൻ മാത്രമുള്ളതല്ല. മറിച്ച് എപ്പോഴും കൊണ്ട് നടക്കാൻ സാധിക്കുന്ന രൂപത്തില്‍ ഒരു കീചെയ്ൻ തൂക്കിയിടാനും ഉപയോഗിക്കാo .പ്രധാനമായും ഈ ഗോളുകൾ ഇതിനുള്ളതാണ്. ഇതുവഴി ആവശ്യത്തിന് എടുത്ത് ഉപയോഗിക്കാൻ സാധിക്കും. ഇങ്ങനെ കൊണ്ട് നടക്കുന്നത് കൊണ്ട് തന്നെ കാണാതായി പോകുമെന്ന പേടിയും വേണ്ട. എന്നാൽ ചില നെയിൽ കട്ടറുകൾ ഇപ്പോൾ ആ ഹോളിൽ ചെറിയ ചെയിൻ പോലെ ഉള്ളതും കാണാറുണ്ട്, എല്ലാത്തിനും ഉണ്ടാവണം എന്നില്ല അതിനാൽ തന്നെ ദിവസവും നയിൽ കട്ടർ തിരഞ്ഞു നടക്കാറാണ് പതിവ് അല്ലേ. ഇനി മുതൽ ആവ ഇങ്ങനെ കീചെയിൻ ഇട്ട് സൂക്ഷിച്ചുനോക്കൂ എവിടെയും കളഞ്ഞുപോകില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതൊരു ചെറിയ കാര്യമാണെങ്കിലും എപ്പോളും കട്ടർ തിരഞ്ഞു നടക്കുന്നവർക്ക് ഇതൊരു ഉപകാരമവും