
കൊച്ചി: കേരള സർക്കാരിന്റെ ഒഡാപെക് മുഖേന യുഎഇയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു. അപ്രന്റീസ് ഇലക്‌ട്രീഷ്യൻ തസ്തികയിലാണ് ഒഴിവുകള്‍.
യുഎഇയിലെ പ്രമുഖ കമ്ബനിയിലാണ് ഒഴിവുകള്‍ വന്നിട്ടുള്ളത്. പത്താം ക്ലാസും, ഐടി ഐ യോഗ്യതയുമുള്ളവർക്കാണ് അവസരം. ആകെ 150 ഒഴിവുകളിലേക്കാണ് നിയമനങ്ങള്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ വെച്ച് നാളെ (20.07.2025) ന് നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് പങ്കെടുത്ത് നിങ്ങള്‍ക്ക് ജോലി നേടാവുന്നതാണ്.
തസ്തിക & ഒഴിവ്

Whatsapp Group 1 | Whatsapp Group 2 |Telegram Group
യുഎഇയിലേക്ക് അപ്രന്റീസ് ഇലക്‌ട്രീഷ്യൻ റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 150.
പ്രായപരിധി
35 വയസിന് താഴെ പ്രായമുള്ളവരായിരിക്കണം.
യോഗ്യത
ഐ ടി ഐ അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
പുരുഷൻമാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
തുടക്കക്കാർക്ക് അവസരമുണ്ട്. എങ്കിലും റസിഡൻഷ്യല്‍/ കൊമേഴ്‌സ്യല്‍/ ഹോട്ടല്‍ ബില്‍ഡിങ് മേഖലയിലെ പ്രോജക്ടുകളില്‍ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണനയുണ്ട്.
ശമ്പളം
ജോലി ലഭിച്ചാല്‍ 700 യുഎഇ ദിർഹമാണ് ശമ്പളമായി ലഭിക്കുക. പുറമെ 250 രൂപ ഭക്ഷണ അലവൻസായി നല്‍കും. ഓവർ ടൈം ജോലിക്ക് 150 മുതല്‍ 175 ദിർഹം വരെ അധിക കൂലി ലഭിക്കും.
Accommodation : Provided by the company
Transportation : Provided by the company
Visa : Provided by the company
Air ticket : Upto 550 AED provided by the company
Medical insurance : Provided by the company
ഇന്റർവ്യൂ വിവരങ്ങള്‍
Interested Candidates may present themselves for walk-in interview on 20th July 2025 (Sunday), Venue: ODEPC Limited, 4th Floor, Tower 1, Inkel Business Park, Near TELK, Angamaly South Ernakulam – 683573. Contact: 7736496574, 9778620460.
Documents to bring for interview : Photo affixed CV (2 Copies), Orginal and one copy of Passport and all certificates (Educational, Registration and Experience)