നാലമ്പല ദർശനം: ബജറ്റ്‌ ടൂറിസം യാത്രകളുമായി കെഎസ്ആർടിസി; സീറ്റുകൾ ബുക്ക്‌ ചെയ്യാം

Spread the love

പാലാ: നാലമ്പല ദർശനത്തിനായി ജില്ലയിലെ എല്ലാ കെഎസ്ആർ ടിസി ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം യാത്രകൾ ബുക്ക് ചെയ്യാം.

video
play-sharp-fill

രാമപുരം ശ്രീരാമ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് കൂടപ്പുലം ലക്ഷ്മണ ക്ഷേത്രത്തിലും അമനകര ഭരത ക്ഷേത്രത്തിലും മേതിരി ശത്രുഘ്ന ക്ഷേത്രത്തിലും ദർശനം നടത്തി തിരികെ ശ്രീരാമ ക്ഷേത്രത്തിൽ എത്തി ദർശനം പൂർത്തിയാക്കുന്ന വിധമാണു സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

സീറ്റുകൾ ബുക്ക്‌ ചെയ്യാം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഗമ യാത്ര ഒരുക്കാൻ സർവീസുകളിൽ സീറ്റ്‌ ബുക്ക്‌ ചെയ്യാൻ സൗകര്യവും ഏർപ്പെടുത്തി. 50 പേരടങ്ങുന്ന സംഘങ്ങൾക്ക്‌ ഒരുമിച്ച് സീറ്റ്‌ ബുക്ക്‌ ചെയ്യാനാകും.

കോട്ടയം-8089158178, 9447139358.
പാലാ-7306109488, 9745438528.
വൈക്കം -9995987321, 9747502241. ചങ്ങനാശ്ശേരി -9846852601, 9400234581. ഈരാറ്റുപേട്ട -9526726383, 9847786868.
പൊൻകുന്നം – 9497888032, 6238657110. എരുമേലി – 9562269963, 9447287735.