തിരുവനന്തപുരം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു ; വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ കേശവനാണ് മരിച്ചത്

Spread the love

തിരുവനന്തപുരം : മെഡിക്കൽ കോളേജ് കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ കേശവൻ (69) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നു വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്കിലെ ആറാം നിലയിൽ നിന്നാണ് ഇയാൾ താഴേക്ക് ചാടിയത്.

ഉടൻതന്നെ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group