എലിക്കുളത്ത് ഓണത്തിനൊരു കൂട പച്ചക്കറി പദ്ധതി: തൈകള്‍ നല്‍കി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിമ്മിച്ചന്‍ ഈറ്റത്തോട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

Spread the love

എലിക്കുളം: തളിര്‍ നാട്ടുചന്തയുടെ ഓണത്തിനൊരു കൂട പച്ചക്കറി പദ്ധതി തൈകള്‍ നല്‍കി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിമ്മിച്ചന്‍ ഈറ്റത്തോട്ട്‌ ഉദ്‌ഘാടനം ചെയ്‌തു.

ഗ്രേയ്‌സ് ജോര്‍ജ്‌ പാമ്പുരിക്കല്‍ തൈകള്‍ ഏറ്റുവാങ്ങി.
നാട്ടുചന്ത വൈസ്‌പ്രസിഡന്റ്‌ ഔസേപ്പച്ചന്‍ ഞാറയ്‌ക്കല്‍ അധ്യക്ഷത വഹിച്ചു.

അസി.കൃഷി ഓഫീസര്‍ എ.ജെ.അലക്‌സ് റോയ്‌ കൃഷിവകുപ്പിന്റെ പദ്ധതിയെക്കുറിച്ച്‌ വിശദീകരിച്ചു. രാജു അമ്പലത്തറ, വിത്സന്‍ പാമ്പുരിക്കല്‍,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഹനകുമാര്‍ കുന്നപ്പള്ളിക്കരോട്ട്‌, പി.കെ.ശശിധരന്‍ പാമ്പാടിയാത്ത്‌, പ്രശാന്ത്‌ പനമറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.