കോട്ടയം തിരുവാതുക്കലെ ഇരട്ടക്കൊല: 750 പേജുള്ള കുറ്റപത്രം കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു

Spread the love

കോട്ടയം :തിരുവാതുക്കൽ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

കോട്ടയം മജിസ്ട്രേറ്റ് കോടതിയിൽ വെസ്റ്റ് പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്

കോട്ടയത്തെ ഇന്ദ്രപ്രസ്ഥം ഗ്രൂപ്പ് ഉടമയും, പ്രമുഖ വ്യവസായിയുമായ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ വിജയകുമാറിനെയും(64), ഭാര്യ മീര വിജയകുമാറിനെയും (60)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊലപ്പെടുത്തിയ കേസിൽ ഇവരുടെ മുൻ ജീവനക്കാരൻ അസം സ്വദേശി അമിത് ഒറാങ്ങാണ് പ്രതി.

കഴിഞ്ഞ ഏപ്രിൽ 22 നായിരുന്നു കൊലപാതകം.

കേസിൽ 67 സാക്ഷികളാണ് ഉള്ളത്. സമർപ്പിച്ചത് 750 പേജുള്ള കുറ്റപത്രമാണ്.