
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. കഴിഞ്ഞ ആറ് ദിവസമായി കുതിപ്പ് തുടർന്നിരുന്ന വിപണിയിലാണ് ഇന്ന് 80 രൂപയുടെ നേരിയ കുറവ് ഉണ്ടായത്.
ഇന്നലെ വരെ നിരക്കുകൾ പുതുക്കി സ്വർണവില ഈ മാസത്തെ ഉയർന്ന നിലയിലായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വർണ വില.
പിന്നീട് വിലയിൽ വലിയ കുതിപ്പാണ് ഉണ്ടായിരുന്നത്. 73,160 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 9145 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group