
തിരുവനന്തപുരം : ഓണ്‍ലൈൻ മാധ്യമായ മറുനാടൻ മലയാളിയുടെ സ്ഥാപകൻ ഷാജൻ സ്കറിയക്ക് വക്കീല്‍ നോട്ടീസ് അയച്ച് പ്രമുഖ വ്യവസായി ഡോക്ടർ രവി പിള്ള.
സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനകം യൂട്യൂബ് വീഡിയോ പിന്‍വലിച്ച് മാപ്പപേക്ഷിക്കുകയും നൂറു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.
ഡോ. രവി പിള്ളയെ അപകീര്‍ത്തിപ്പെടുത്തും വിധം തലക്കെട്ട് നല്‍കി വസ്തുതാവിരുദ്ധമായ വീഡിയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചതിലാണ് നിയമ നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group