
പരിപ്പ്: തിരുവിതാംകൂർ ദേവസ്വം ബോർഡ് കോട്ടയം ഗ്രൂപ്പ് പരിപ്പ് സബ് ഗ്രൂപ്പിൽപ്പെട്ട
മേജർ പരിപ്പ് ശ്രീ മഹാദേവക്ഷേത്രത്തിൻ്റെ പുന:രുദ്ധാരണ പ്രവർത്തനങ്ങൾക്ക്
തുടക്കമായി. ഇന്ന് രാവിലെ 8.30നാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉപദേശക സമിതി അംഗങ്ങളും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
പുന:രുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഒരു കോടി 12 ലക്ഷം രൂപയാണ്
അനുവദിച്ചിരിക്കുന്നത്.