
കണ്ണൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് വൈകിട്ട് നാലിന് കണ്ണൂരിൽ എത്തും.
ശേഷം, കാർ മാർഗം തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകിട്ടാണ് ക്ഷേത്ര സന്ദർശനം നടക്കുക.
തുടർന്ന്, കണ്ണൂർ താളികാവിലെ ബി.ജെ.പി ജില്ലാ ആസ്ഥാനമായ മാരാർജി ഭവനില്‍ അമിത്ഷാ ബിജെപി ജില്ലാ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മന്ത്രി കടന്നുപോകുന്ന ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണമുണ്ട്. സുരക്ഷയുടെ ഭാഗമായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ പി നിധിൻരാജി ന്റെ നേതൃത്വത്തില്‍ മട്ടന്നൂരില്‍ ഉന്നതതല യോഗം ചേർന്നു