ചങ്ങനാശ്ശേരി-കവിയൂര്‍ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണം: അസംഘടിത തൊഴിലാളി കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 5 മണിക്ക് ഫാത്തിമാപുരത്ത് പ്രതിഷേധ യോഗം സംഘടപ്പിക്കുന്നു

Spread the love

ചങ്ങനാശ്ശേരി: നീണ്ട കാലമായി തകർന്നുകിടക്കുന്ന ചങ്ങനാശ്ശേരി-കവിയൂർ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് അഞ്ച് മണിക്കു ഫാത്തിമാപുരത്ത് പ്രതിഷേധയോഗം നടത്തും.

ജില്ലാ പ്രസിഡന്‍റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്‍റ് എം.കെ. മനുകുമാര്‍ അധ്യക്ഷത വഹിക്കും.