ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്നും വിദ്യാര്‍ത്ഥിനി തെറിച്ചു വീണു; ഇലക്‌ട്രിക് പോസ്റ്റില്‍ തലയിടിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

Spread the love

ആലപ്പുഴ: കോളേജ് വിദ്യാര്‍ത്ഥിനി ഓടിക്കൊണ്ടിരിക്കെ ബസില്‍ നിന്ന് തെറിച്ചു വീണു.

video
play-sharp-fill

തിരുവമ്പാടി ജംഗ്ഷന് സമീപത്ത് വെച്ച്‌ അല്‍ അമീന്‍ എന്ന ബസില്‍ നിന്നാണ് പെണ്‍കുട്ടി തെറിച്ചു വീണത്.

വീഴ്ചയില്‍ ഇലക്‌ട്രിക് പോസ്റ്റിലേക്ക് തല ഇടിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group