
കോട്ടയം: മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണ് മരിച്ച ബിന്ദുവിന്റെ വീട് പാർട്ടി ലീഡർ(കേരള കോൺഗ്രസ്സ് ജേക്കബ്)അനൂപ് ജേക്കബ് സന്ദർശിച്ചു.
ടോമി വേദഗിരി കോട്ടയം ജില്ലാ പ്രസിഡന്റ് ജെയിംസ് പി.എസ്, സംസ്ഥാന സെക്രട്ടറി, പ്രമോദ് കടന്തേരി സംസ്ഥാന ഹൈപവർ കമ്മറ്റി, അഡ്വ. കെഎം ജോർജ് കപ്ലികുന്നേൽ ലോയേഴ്സ് -സംസ്ഥാന വൈസ് പ്രസിഡന്റ് ടോമി ചിറപ്പുറം എന്നിവർ ഒപ്പം ഉണ്ടായിരുന്നു.