
തിരുവനന്തപുരം: ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എം ടി രമേശ്, ശോഭാ സുരേന്ദ്രന്, എസ്.സുരേഷ്, അനൂപ് ആന്റണി ജോസഫ് എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍.
ട്രഷറർ ഇ.കൃഷ്ണദാസ്. മേഖല അദ്ധ്യക്ഷൻമാരായി കെ.ശ്രീകാന്ത്, വി.ഉണ്ണികൃഷ്ണൻ, എ.നാഗേഷ്, എൻ.ഹരി, ബി.ബി.ഗോപകുമാർ എന്നിവരെയും തിരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിമാരില്‍ വി മുരളീധരൻ പക്ഷത്ത് നിന്നും ആരുമില്ലെന്നതാണ് ശ്രദ്ധേയം.
വൈസ് പ്രസിഡന്റുമാർ

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ഡോ.കെ.എസ്.രാധാകൃഷ്ണൻ (എറണാകുളം)
2. സി.സദാനന്ദൻ മാസ്റ്റർ (കണ്ണൂർ)
3. അഡ്വ.പി.സുധീർ (തിരുവനന്തപുരം)
4. സി.കൃഷ്ണകുമാർ (പാലക്കാട്)
5. അഡ്വ.ബി.ഗോപാലകൃഷ്ൻ (തൃശ്ശൂർ)
6. ഡോ.അബ്ദുള്‍ സലാം (തിരുവനന്തപുരം)
7. ആർ.ശ്രീലേഖ (തിരുവനന്തപുരം)
8. കെ. സോമൻ (ആലപ്പുഴ)
9. അഡ്വ.കെ.കെ. അനീഷ് കുമാർ
10. അഡ്വ.ഷോണ്‍ ജോർജ് (കോട്ടയം)
ജനറല്‍ സെക്രട്ടറിമാർ
1. എം.ടി.രമേശ് (കോഴിക്കോട്)
2. ശോഭാ സുരേന്ദ്രൻ (തൃശ്ശൂർ)
3. അഡ്വ.എസ്. സുരേഷ് (തിരുവനന്തപുരം)
4. അനൂപ് ആന്റണി ജോസഫ് (പത്തനംതിട്ട)
സെക്രട്ടറിമാർ
1. അശോകൻ കുളനട (പത്തനംതിട്ട)
2. കെ.രഞ്ജിത്ത് (കണ്ണൂർ)
3. രേണു സുരേഷ് (എറണാകുളം)
4. അഡ്വ.വി.വി.രാജേഷ് (തിരുവനന്തപുരം)
5. അഡ്വ.പന്തളം പ്രതാപൻ (ആലപ്പുഴ)
6. ജിജി ജോസഫ് (എറണാകുളം)
7. എം.വി.ഗോപകുമാർ (ആലപ്പുഴ)
8. പൂന്തുറ ശ്രീകുമാർ (തിരുവനന്തപുരം)
9. പി.ശ്യാംരാജ് (ഇടുക്കി)
10. എം.പി.അഞ്ജന രഞ്ജിത്ത് (തിരുവനന്തപുരം)